News

തൃശ്ശൂർ: ചാലക്കുടിപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങൽ രാജീവിന്റ ഭാര്യ ലിപ്‌സി (42) യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്തുനിന് ...
ന്യൂഡൽഹി: പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിൽ പ്രതികരണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാം പതിറ്റാണ്ടുകളായി പിന്ത ...
തിരുവനന്തപുരം: യുവമോർച്ച ഭാരവാഹി പ്രഖ്യാപനത്തിൽ രാജീവ് ചന്ദ്രശേഖറിനെതിരേ പരിഹാസവുമായി താഴേത്തട്ടിലെ നേതാക്കൾ. ബിജെപിയെ ബിസിനസ് ജനത പാർട്ടിയാക്കിയെന്ന് ഒബിസി മോർച്ച തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിപിൻ ...
കണ്ണൂർ: മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകൽപനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാർഡിന് മാതൃഭൂമി കോഴിക്കോട് ...
കൊച്ചി: നടൻ നിവിൻപോളിക്കെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിലെ തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു. ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ നിർമാതാവ് പി.
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത ...
കണ്ണൂർ: കാസർകോട് ജില്ലയിലെ പാണ്ടി, പെരിയ വനമേഖലകളിൽ മാത്രം കണ്ടുവരുന്ന അപൂർവസസ്യമായ ജ്യോമി കുറിഞ്ഞി (Strobilanthes jomyi) അർബുദ ചികിത്സയിൽ നിർണായകമാകുമെന്ന് കണ്ടെത്തൽ. ബെംഗളൂരു ക്രൈസ്റ്റ് കല്പിത സർവകല ...
തൃശ്ശൂർ: കാർഷിക സർവകലാശാലയിൽ ആരോപണങ്ങളും വിവാദങ്ങളും അവസാനിക്കുന്നില്ല. ആറരവർഷമായി പൂട്ടിക്കിടന്നിരുന്ന ഇട്ടി അച്യുതൻ സ്മാരക സസ്യോദ്യാനം തുറക്കാനുള്ള നടപടി ഏതാണ്ട് പൂർത്തിയാകുന്പോളാണ് പുതിയ ആരോപണനിര.
പരിയാരം: ശ്രീസ്ഥയിൽ രണ്ട് മക്കളുമായി കിണറ്റിൽ ചാടി കുട്ടി മരിച്ച സംഭവത്തിൽ അമ്മ റിമാൻഡിൽ. ആത്മഹത്യാ പ്രേരണക്ക് അറസ്റ്റിലായ ഭർതൃമാതാവിനെ കോടതി ജാമ്യത്തിൽവിട്ടു. കണ്ണപുരം കീഴറ വള്ളുവൻകടവിലെ പടിഞ്ഞാറേപുര ...
സംസ്ഥാനത്തെ യുവജനങ്ങൾക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവന്നിരുന്നു. 2024-25-ൽ രോ​ഗം സ്ഥിരീകരിക്കപ്പെട്ട പതിന്നാല് ശതമാനം പേർ പത്തൊമ്പതിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്ര ...
തലശ്ശേരി: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ തരംതാഴ്ന്ന പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട് ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമാണെന്ന് തലശ്ശേരി അതിരൂപത.
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം സംശയനിഴലിലാണെന്നും വരുംദിനങ്ങളിൽ പൊതുജനത്തിന് അത് ബോധ്യമാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ഐഎൻടിയുസി സമ്പൂർണ ജില്ലാ നേതൃസമ്മേ ...