News

കണ്ണൂർ: ട്രോളിങ് നിരോധനക്കാലത്ത് കുത്തനെ ഉയർന്ന മീൻവില താഴോട്ട്. കിലോയ്ക്ക് 1300 രൂപ വരെയെത്തിയ അയക്കൂറയ്ക്ക് ചൊവ്വാഴ്ച തലശ്ശേരി മാർക്കറ്റിലെ വില 500-600 രൂപയാണ്. തദ്ദേശീയമായി മീൻലഭ്യത കൂടിയതാണ് വിലകു ...
തൃശ്ശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നേതാവിനും കുടുംബത്തിനും രണ്ടിടത്ത് വോട്ട്. ഭാരതീയ വിചാരകേന്ദ്രം തൃശ്ശൂർ മേഖലാ സെക്രട്ടറി ഷാജി വരവൂരിനാണ് 2024-ൽ തൃശ്ശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ വോട്ടർപട് ...
അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ വെറ്റിലപ്പാറ ഭാഗത്ത് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങൽ രാജീവ് കുമാറിന്റെ ഭാര്യയും അഷ്ടമിച്ചിറ മാരെക്കാട് എഎൽപി സ്കൂളിലെ അധ്യാപികയുമായ ല ...
ബിൽബോർഡ് ഹോട്ട് 100 ലിസ്റ്റിന്റെ നെറുകെയിലേക്ക് ഒരു കെ-പോപ്പ് ഗാനംകൂടി. ഹൺട്രിക്സ് എന്ന മൂവർ ബാൻഡിന്റെ ‘ഗോൾഡൻ’ എന്ന ഗാനമാണ് ലിസ്റ്റിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ, ബിടിഎസ്, ബ്ലാക് പി ...
കണ്ണൂർ: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് നേരേയുണ്ടായ പോലീസ് നടപടിയിലെ നിലപാടുകളെച്ചൊല്ലി സിപിഎമ്മും കത്തോലിക്കാ സഭയും നേർക്കുനേർ. അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി ...
മലപ്പുറം: മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്റെ ജീവിതം പറയുന്ന പുസ്തകം അദ്ദേഹത്തിന്റെ പിറന്നാൾദിനമായ ബുധനാഴ്ച വായനക്കാരിലേക്കെത്തും. ദീർഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപനായിരുന്ന എം.ടി. വാസുദേവൻ ...
മാവേലിക്കര (ആലപ്പുഴ): കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും കൊലപാതകത്തിനു പ്രേരിപ്പിച്ച കാമുകിക്കും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ. നൂറനാട് മറ്റപ്പള്ളി ഉളവക ...
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ദേശത്തിനായി ഒരേ സ്വരത്തിൽ ഒരുമിച്ചു പാടാനുള്ള പരിശീലനത്തിലാണ് 1500 ഗായകർ. കേരള ഗാന്ധി സ്മാരകനിധിയും പാട്ടിന്റെ കൂട്ടുകാരും വിവിധ സംഗീത കൂട്ടായ്മകളും ഒരുമിച്ചാണ് കനക ...
ബെംഗളൂരു: അപകടകരമായ രീതിയിൽ കാട്ടാനയ്ക്ക് അടുത്തെത്തി സെൽഫിയെടുക്കാൻ ശ്രമിച്ച ആൾക്ക് 25,000 രൂപ പിഴ. ബന്ദിപ്പുർ കടുവ സങ്കേതത്തിനുസമീപം കഴിഞ്ഞ ദിവസമായിരുന്നു ബസവരാജു (50) റോഡിലേക്കിറങ്ങാൻ ഒരുങ്ങുന്ന ആന ...
കായംകുളം (ആലപ്പുഴ): ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി രണ്ടു മാസമായിട്ടും വിവരംകിട്ടാത്ത മനോവിഷമത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്തു. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് വെള്ളിയാ ...
പൊയിനാച്ചി: യാത്രയ്ക്കിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒൻപതാംദിവസം വീടിന്റെ പൂമുഖത്ത് കൊണ്ടുവെച്ച്‌ അജ്ഞാതൻ. ഒപ്പം, ആരാന്റെ മുതൽ കൈയിൽ വെച്ചതിനും വേദനിപ്പിച്ചതിനും പശ്ചാത്താപത്തോടെ ഒരു കത്തും. റിട ...
ആലപ്പുഴ: കാണാതായെന്നുള്ള ബന്ധുക്കളുടെ പരാതി രജിസ്റ്റർ ചെയ്യുന്നതിനിടെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ച് കനാലിൽ മുങ്ങിത്താഴുകയാണെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ച് കാണാതായ ആൾ. ചൊവ്വാഴ്ച രാത്രി എട്ടരയോടെയ ...